Latest News
About Temple


ചരിത്രം
പാലവിളയിൽ ദേവീക്ഷേത്രം, കുടശ്ശനാട്, ദക്ഷിണ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതായാണ് കരുതപ്പെടുന്നത്. ഇവിടെ ദേവി ഭദ്രകാളിയുടെ ദുർഗ്ഗയുടെയു ഉഗ്രരൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവിയെ “പാലവിളയിൽ അമ്മ” എന്നും ആരാധകർ സ്നേഹത്തോടെ വിളിക്കാറുണ്ട്.
കുടശ്ശനാട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം മാസത്തിൽ ആദ്യ വെള്ളിയാഴ്ച തുറന്നിരിക്കുന്നു. രാവിലെ 5.30 മുതൽ 1.00 വരെ, വൈകുന്നേരം 5.00 മുതൽ 7.45 വരെ ദർശനം നടത്താം.
ക്ഷേത്രത്തിലെ പ്രധാന പൂജകൾ ഉഷപൂജ (രാവിലെ 6.00), ഉച്ചപൂജ (11.30), സന്ധ്യപൂജ (5.30) എന്നിവയാണ്.
ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ കിഴക്കേ നടയിലൂടെ പ്രവേശിച്ച് പ്രദക്ഷിണപാത പിന്തുടർന്ന് ആദ്യം ശാസ്താവിനെയും, തുടർന്ന് ക്ഷേത്രപാലകനെയും, പിന്നെ ശിവനെയും, തുടർന്ന് മാതൃശാലയെയും, ഒടുവിൽ ദേവിയെയും ദർശിക്കേണ്ടതാണ്.
ഉപദേവതമാർ


ശ്രീ അയ്യപ്പൻ

ശ്രീ അയ്യപ്പൻ

ശ്രീ അയ്യപ്പൻ

ശ്രീ അയ്യപ്പൻ

ശ്രീ അയ്യപ്പൻ